News Crime

മലപ്പുറത്ത് 14 കാരിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ

മലപ്പുറം: മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ചു.കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. അഞ്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്‍സ്റ്റാറ്റാഗ്രാമിലൂടെയാണ് മികച്ച കുടുംബ പശ്ചാത്തലമുള്ള ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലഹരി മാഫിയയില്‍ കണ്ണിയായ യുവാവ് പരിചയപ്പെട്ടത്.

Mathrubhumi News is now available on WhatsApp. Click here to subscribe.