തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയിന്റെ മകൻ റാഗിംഗ് വിവാദക്കുരുക്കിൽ
ബണ്ടി സഞ്ജയിന്റെ മകൻ ഭാഗീരഥ് സഹവിദ്യാർത്ഥികളെ കോളേജ് ക്യാമ്പസിൽ വച്ച് മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.