News Crime

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം; കൈവെട്ട് കേസിലെ 24-ാം പ്രതി അറസ്റ്റില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം. കേസില്‍ കൈവെട്ട് കേസിലെ പ്രതി അറസ്റ്റില്‍. 24-ാം പ്രതി മുഹമ്മദാലി ഇബ്രാഹിമാണ് അറിസ്റ്റിലായത്. മുഹമ്മദാലി റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങി.