News Crime

ജഡ്ജിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ കർശന നടപടി എടുക്കും അതിജീവിതയോട് കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ വിമർശിച്ച് ഹൈക്കോടതി. എന്തടിസ്ഥാനത്തിലാണ് വിചാരണക്കോടതിക്കെതിരെ ആക്ഷേപം ഉന്നയിച്ചതെന്ന് അതിജീവിതയോട് ഹൈക്കോടതി ചോദിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.