വഴയിലയിൽ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു
വഴയിലയിൽ സ്ത്രീയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു. പൂജപ്പുര ജില്ലാ ജയിലിൽ വെച്ചാണ് രാജേഷ് ആത്മഹത്യ ചെയ്തത്.