News Crime

ഇരയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്

കേസ് പിൻവലിച്ചില്ലെങ്കിൽ താൻ മരിക്കുമെന്ന് വിജയ് ബാബു പറയുന്ന സംഭാഷമാണ് പുറത്തുവന്നത്. മാപ്പ് പറയാൻ തയ്യാറാണെന്നും ഇരയ്‍ക്ക് വേണമെങ്കിൽ തന്നെ തല്ലാമെന്നും വിജയ് ബാബു പറയുന്നുണ്ട്. 

Watch Mathrubhumi News on YouTube and subscribe regular updates.