News Crime

യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി കാക്കനാട് ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി അർഷാദിനെ ഇന്ന് കൊച്ചിയിലെത്തിക്കും. നിലവിൽ കാസർകോട് പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ കഞ്ചാവ് കേസിൽ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.