നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് മൂന്ന് മാസം കൂടി നീട്ടി ചോദിക്കും
അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിയിൽ മറുപടി നൽകാൻ സർക്കാര് സവകാശം ചോദിച്ചതോടെ കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.ഇതിനിടെ ഹൈക്കോടതി ജംഗ്ഷനിൽ അതിജീവിതയ്ക്ക് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു.