സ്വർണകടത്ത് സംഘം കൊലപെടുത്തിയ ഇർഷാദിന്റെ മരണം സിബിഐക്ക് വിടണമെന്ന് ആവശ്യം
കോഴിക്കോട് പന്തിരിക്കരയിൽ സ്വർണകടത്ത് സംഘം കൊലപെടുത്തിയ ഇർഷാദിന്റെ മരണം സി ബി ഐ അന്വേഷിയ്ക്കണമെന്ന ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.