ഹെറോയിൻ കടത്തിനെക്കുറിച്ച് പിടിയിലായ മത്സ്യത്തൊഴിലാളികൾക്ക് അറിവുണ്ടായിരുന്നുവെന്ന് DRI
കസ്റ്റഡിയിലായ ബോട്ടുടമ ക്രിസ്പിൻ അടക്കം മുഴുവൻ പ്രതികളെയും അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ നീക്കം.