മര്‍ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം വീണ്ടും പോലീസിന് പരാതി നല്‍കി
വസ്തുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം വീണ്ടും പോലീസിന് പരാതി നല്‍കി. തിരുവനന്തപുരം ആക്കുളം സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്.