News Crime

വീട്ടുകാർ പ്രണയം എതിർത്തു; ആത്മഹത്യക്ക് ശ്രമിച്ച് സ്കൂൾ കുട്ടികൾ

പ്രണയത്തിന് വീട്ടുകാർ തടസം നിന്നെന്ന കാരണത്തിൽ തമിഴ്നാട്ടിലെ ശിവകാശിയിൽ സ്കൂൾ കുട്ടികളുടെ കടും കൈ. പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരും ഒരേ ആശുപത്രിയിൽ ചികിത്സയിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.