News Crime

കുരങ്ങന്മാർ വീട് തകർത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ

കണിച്ചാർ ഏലപീടിക വെള്ളക്കല്ലിങ്കൽ സ്റ്റാൻലി ആണ് ഭീഷണി മുഴക്കി മരത്തിൽ കയറിയത്. ഒടുവിൽ കൂട് ഉപയോഗിച് കുരങ്ങുകള പിടികൂടി ഉൾവനത്തിൽ വിടാമെന്ന വനം വകുപ്പ് അധികൃതരുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച് സ്റ്റാൻലി താഴെ ഇറങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.