News Crime

ഗാനമേളയ്ക്കിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; ചോദ്യംചെയ്യൽ കലാശിച്ചത് കൊലപാതകത്തിൽ

ലേസർ ഷോ ഗാനമേളയ്ക്കിടെ പരിപാടി കാണാനെത്തിയ രണ്ട് പേർ പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറി. ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു കൊല്ലപ്പെട്ട രാജേഷ്. 

Watch Mathrubhumi News on YouTube and subscribe regular updates.