News Crime

അങ്കണവാടിയിൽ പോകാൻ മടി കാണിച്ച 3 വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച അമ്മാമ്മ

തിരുവനന്തപുരം വർക്കലയിൽ അങ്കണവാടിയിൽ പോകാൻ മടി കാണിച്ച കുഞ്ഞിനെ ക്രൂരമായി മർദിച്ച് കുട്ടിയുടെ അമ്മയുടെ അമ്മ.

Watch Mathrubhumi News on YouTube and subscribe regular updates.