News Crime

വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു

 ജാമ്യ ഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കൊച്ചിയിലെത്താമെന്ന് വിജയ്ബാബുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ കേസ് എടുത്തത് അറിഞ്ഞ് തന്നെയാണ് വിജയ്ബാബു വിദേശത്തേക്ക് രക്ഷപ്പെട്ടതെന്ന് സർക്കാർ വാദിച്ചു.
 

Watch Mathrubhumi News on YouTube and subscribe regular updates.