News Crime

സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യ കുറിപ്പെഴുതി വെച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി

പത്തനംതിട്ടയിൽ സിപിഎം നേതാക്കൾക്കെതിരെ ആത്മഹത്യ കുറിപ്പെഴുതി വെച്ച ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട പെരുനാട് സ്വദേശി ബാബുവാണ് മരിച്ചത്.എന്നാൽ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു
Watch Mathrubhumi News on YouTube and subscribe regular updates.