News Crime

അയ്യായിരം രൂപക്ക് വേണ്ടി വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചിട്ടു

തമിഴ്നാട് നാഗപട്ടണത്താണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മേലെത്തെരുവിൽ ഗണേശന്റെ മൃതദേഹം വയലിലെ ചെളിയിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി.
Watch Mathrubhumi News on YouTube and subscribe regular updates.