ലഹരിക്ക് അടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്പിച്ചു
കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം നടന്നത്. രണ്ടുതവണ വീടിനുള്ളിൽ വെടിയുതിർത്ത ശേഷമാണ് അക്രമിയെ പോലീസ് കീഴടക്കിയത്.