മാതാപിതാക്കളുടെ IAS സ്വപ്നം നടപ്പിലാക്കാൻ തനിക്ക് കഴിയില്ലെന്ന് എഴുതിവെച്ച് വിദ്യാർഥി ജീവനൊടുക്കി
തമിഴ്നാട്ടിലെ കടലൂരിലെ പ്ലസ് ടു വിദ്യാർഥിനിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മൂന്നാമത്തെ വിദ്യാർഥിയാണ് ജീവനൊടുക്കി.