News Crime

ബംഗാളിൽ 3 പേരെ കൊലപ്പെടുത്തിയ പ്രതി കോഴിക്കോട് അറസ്റ്റിൽ

പശ്ചിമബംഗാളിൽ മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം കോഴിക്കോട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. രവികുൽ സർദാറിനെയാണ് പശ്ചിമബംഗാൾ പോലീസും പന്നിയങ്കര പോലീസും പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.