News Crime

പോലീസിന്റേയും നാട്ടുകാരുടേയും ഉറക്കം കെടുത്തി കള്ളൻ

കണ്ണൂരിൽ രണ്ടാഴ്ചയായി ഒരു കള്ളൻ പോലിസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു. CCTV കണ്ടപ്പോൾ ഞെട്ടി.ചിലപ്പോൾ പൂർണ നഗ്നനായാണ് നടത്തം. വീടിന്റെ പിറകിലൂടെയാണ് കള്ളൻ അകത്ത് കടക്കുക
Watch Mathrubhumi News on YouTube and subscribe regular updates.