ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
മലപ്പുറം തിരൂർ വെട്ടിച്ചിറ സ്വദേശി സഫാനയാണ് മരിച്ചത്. സഫാനയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു.