News Crime

കാർ എറിഞ്ഞു തകർത്ത ശേഷം യുവാവിനെ ഒരു സംഘം ആളുകൾ മർദിച്ചു

റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് ,കാർ എറിഞ്ഞു തകർത്ത ശേഷം യുവാവിനെ ഒരു സംഘം ആളുകൾ മർദിച്ചു. തിരുവല്ല പടിഞ്ഞാറ്റോതറയിലാണ് സംഭവം. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുളളവർക്കെതിരെയാണ് യുവാവിന്റെ പരാതി. എന്നാൽ ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് അനൂപ് ഏബ്രഹാം വിശദീകരിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.