News Crime

മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടിലെ കവര്‍ച്ച; കണ്ണൂരിനെ ഞെട്ടിച്ച കൊള്ളക്കാരന്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്ററെയും ഭാര്യയേയും വീട്ടില്‍ കയറി മര്‍ദിച്ച് കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ മുഖ്യപ്രതി പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ ഇയാളെ ഡല്‍ഹി - ഹൗറ ട്രെയിനില്‍ വച്ചാണ് പിടികൂടിയത്.