News Crime

പോലീസ് സ്റ്റേഷനിലും മോഷണം? സ്‌കൂട്ടറിന്റെ നമ്പർ പ്ലേറ്റടക്കം കൊണ്ടുപോയതായി പരാതി

പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറിന്റെ ബാറ്ററിയടക്കം മോഷണം പോയതായി പരാതി. അപകടത്തെ തുടര്‍ന്നാണ് സ്‌കൂട്ടര്‍ സ്‌റ്റേഷനില്‍ സൂക്ഷിച്ചത്. തിരുവനന്തപുരം പൊഴിയൂര്‍ പോലീസിന് എതിരേയാണ് പരാതി.

Watch Mathrubhumi News on YouTube and subscribe regular updates.