News Crime

ഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റിൽ കവർച്ച; രണ്ട് കെയ്‌സോളം വിദേശമദ്യം മോഷണം പോയി

ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ്സിഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിൽ ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത് .

Watch Mathrubhumi News on YouTube and subscribe regular updates.