News Crime

ഹൊസൂരിലെ മൂത്തൂറ്റ് ബ്രാഞ്ച് കൊള്ളയടിച്ച് സംഭവത്തിൽ ആറുപേർ പിടിയിലായി

ചെന്നൈ: ഹൊസൂരിലെ മൂത്തൂറ്റ് ബ്രാഞ്ച് കൊള്ളയടിച്ച് സംഭവത്തിൽ ആറുപേർ പിടിയിലായി. ഹൈദരാബാദിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഹൊസൂരിലുള്ള മുത്തൂറ്റ് ബ്രാഞ്ച് കൊള്ളയടിച്ചത്. ജീവനക്കാരെ കെട്ടിയിട്ട ശേഷം തോക്ക് ചൂണ്ടിയായിരുന്നു കവർച്ച.