News Crime

പുത്തൂര്‍ തേവലപ്പുറം അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ മോഷണം

 സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് വഞ്ചിയിലെയുള്‍പ്പെടെ പണം കവര്‍ന്നു. ഉപദേവാലയങ്ങളുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന മൂന്ന് സ്റ്റീല്‍ വഞ്ചികളും കള്ളൻ കൊണ്ടു പോയി.

Watch Mathrubhumi News on YouTube and subscribe regular updates.