News Crime

മലപ്പുറം പോക്സോ കേസ് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പോലീസ്

മലപ്പുറം തെന്നലയിൽ 17 കാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പോലീസ്. അറസ്റ്റിലായ 18കാരന്റെ ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് തുടരന്വേഷണം.

Watch Mathrubhumi News on YouTube and subscribe regular updates.