News Crime

വിദേശത്ത് നിന്നും തപാൽ വഴിയുള്ള ലഹരിക്കടത്ത് പിടിക്കാൻ വെല്ലുവിളികളേറെ

വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് താപാൽ വഴിയുള്ള ലഹരിക്കടത്തിന്‍റെ അന്വേഷണത്തിൽ ഏജൻസികൾക്ക് മുന്നിൽ വെല്ലുവിളികളേറെയാണ്. മാതൃഭൂമി ന്യൂസ് അന്വേഷണം തപാൽ ലഹരി തുടരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.