News Crime

പാണ്ടിക്കാട് പള്ളിയിലെ നേർച്ചപ്പെട്ടിയും ക്ഷേത്രത്തിലെ ഭണ്ഡാരവും തകർത്ത് മോഷണം

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പള്ളിയിലെ നേർച്ചപ്പെട്ടിയും ക്ഷേത്രത്തിലെ ഭണ്ഡാരവും തകർത്ത് മോഷണം. ആരാധനാലയങ്ങൾ ലക്ഷ്യമിട്ട കള്ളൻ സി.സി.ടി.വിയിൽ പതിഞ്ഞു

Mathrubhumi News is now available on WhatsApp. Click here to subscribe.