News Crime

കൊച്ചിയില്‍ വന്‍ മോഷണം; വീട് കുത്തിത്തുറന്ന് 60 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ മോഷണം. പുതുക്കലവട്ടത്ത് വീട് കുത്തി തുറന്ന് 60 പവനിലേറെ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. വീട്ടുടമ കല്യാണത്തിന് പോയപ്പോഴാണ് മോഷണം നടന്നത്.