News Crime

കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ ഒരു ഒന്നൊന്നര മോഷണം, ഓഫിസിൽ നിന്ന് 1,92 000 രൂപയാണ് മോഷണം പോയത്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ മോഷണം. ജയിൽ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫിസിൽ നിന്ന് 1,92 000 രൂപയാണ് മോഷണം പോയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.