News Crime

ആലപ്പുഴ പോലീസ് സ്റ്റേഷനിൽ അംഗപരിമിതന് നേരെ പോലീസിന്റെ മൂന്നാം മുറ

ഒരു കാലില്ലാത്ത ജസ്റ്റിന്റെ നട്ടെല്ലിൽ ചുറ്റിക കൊണ്ട് അടിക്കുകയും കണ്ണ് അടിച്ച് കലക്കുകയും ചെയ്തു. എന്നാൽ ജസ്റ്റിനെ മർദ്ധിച്ചിട്ടില്ലെന്നാണ് പോലീസ് നിലപാട്.

Watch Mathrubhumi News on YouTube and subscribe regular updates.