News Crime

തിരുവനന്തപുരം കാട്ടാക്കടയിൽ മദ്യപിച്ചെത്തി യുവാക്കളുടെ പേക്കൂത്ത്

തിരുവനന്തപുരം കാട്ടാക്കടയിൽ മദ്യപിച്ചെത്തി യുവാക്കളുടെ പേക്കൂത്ത്. പ്ലസ് ടു വിദ്യാർഥികളെ ആക്രമിച്ചു.അരുവിക്കുഴി പാലത്തിന് സമീപമുള്ള കടകളിൽ വച്ചാണ് ആക്രമണമുണ്ടായത്.
Watch Mathrubhumi News on YouTube and subscribe regular updates.