News Crime

തൊടുപുഴയില്‍ മര്‍ദനമേറ്റ ഏഴുവയസുകാരന്റെ നില; അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടര്‍

കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ ക്രൂരതയ്ക്കിരയായ ഏഴുവയസുകാരന്റെ കാര്യത്തില്‍ അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍. ഇപ്പോഴുള്ള ചികിത്സ അതേപടി തുടരാനാണ് മെഡിക്കല്‍ബോര്‍ഡിന്റെ നിര്‍ദ്ദേശം.