കമ്പംമേട്ടിലെ കള്ളനോട്ടു കേസില്‍ പിടിയിലായത്, വന്‍ കള്ളനോട്ട് മാഫിയയിലെ കണ്ണികള്‍
ഇടുക്കി: ഇടുക്കി കമ്പംമേട്ടിലെ കള്ളനോട്ടു കേസില്‍ പിടിയിലായത്, ചെന്നൈ കേന്ദ്രീകരിച്ചുള്ള വന്‍ കള്ളനോട്ട് മാഫിയയിലെ കണ്ണികളെന്ന് പൊലീസ്. കോയമ്പത്തൂര്‍, തേനി മേഖലകളില്‍ നടത്തിയ പരിശോധനയില്‍ കള്ളനോട്ട് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു