News Crime

തിരുവനന്തപുരം കഠിനംകുളത്തെ പീഡനം അറസ്റ്റിലായവർ 20-നും 26-നുമിടയിൽ പ്രായമുള്ളവർ

കോൺവെന്റിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ.  തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. വലിയതുറ സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. 

Watch Mathrubhumi News on YouTube and subscribe regular updates.