News Crime

മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: സിനിമാ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗണേഷ്‌കുമാറിന്റെ സഹായി പ്രദീപ് കുമാറിനെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ചോദ്യം ചെയുന്നു. സംഭവത്തില്‍ പ്രദീപ് കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടന്നൊണ് വിവരം.