News Crime

നടിയെ ആക്രമിച്ച കേസിലെ ഭീഷണിപ്പെടുത്തല്‍; സിം എടുത്തത് കുറ്റാലത്ത് നിന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ സിം കാര്‍ഡ് എടുത്തത് കുറ്റാലത്ത് നിന്ന്. കുറ്റാലത്തെ ലോഡ്ജ് ബ്രോക്കര്‍ രത്‌നം മനോജ് എന്നയാള്‍ക്ക് നല്‍കിയ സിം കാര്‍ഡാണ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സഹായി ബി.പ്രദീപ് കുമാറിന് കിട്ടിയത്. ഇതിനിടെ പ്രദീപിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ പോലീസ് ഉന്നതതലത്തില്‍ ഇടപെടുന്നതായി ആക്ഷേപം ഉണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.