News Crime

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ

പാലക്കാട്‌ ജില്ലക്കാരായ മൂന്ന് പേരെയാണ് മുണ്ടക്കയത്തു നിന്ന് കസ്റ്റഡിയിൽ എടുത്തത്. കേസിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു കെ സുരേന്ദ്രൻ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനിരിക്കെയാണ് അറസ്റ്റ്.

Watch Mathrubhumi News on YouTube and subscribe regular updates.