News Crime

കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവം; 3 പേർ കസ്റ്റഡിയിൽ

കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച മൂന്നുപേർ കസ്റ്റഡിയിൽ. ഓഫീസ് ജീവനക്കാരായ ജിതേഷ്, ജിതിൻ, ഗിരിലാൽ എന്നിവരാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം - ബെംഗളൂരു ബസിലാണ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ചത്.