News Crime

കാസർഗോഡ് കാറ് തടഞ്ഞു നിര്‍ത്തി കവർച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

വയനാട് സ്വദേശികളായ അഖില്‍ ടോമി, അനു ഷാജു, തൃശൂര്‍ സ്വദേശി ബിനോയ് സി.ബേബി എന്നിവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.

Watch Mathrubhumi News on YouTube and subscribe regular updates.