News Crime

കോഴിക്കോട് കന്യാസ്ത്രീ മഠത്തിന് നേരേ കയ്യേറ്റശ്രമം

കോഴിക്കോട്: കോഴിക്കോട് കന്യാസ്ത്രീ മഠത്തിന് നേരേ കയ്യേറ്റ ശ്രമം. ചെമ്പനോടയിലെ നിർമ്മലാ ഭവനിലേക്കാണ് ഇന്നലെ രാത്രി മൂന്നു പേർ അതിക്രമിച്ച് കയറിയത്. പ്രതികളിലൊരാളെ നാട്ടുകാർ പിടിച്ച് പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.