News Crime

നൈട്രേസ്പാം ഗുളികകളുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ നൈട്രേസ്പാം ഗുളികകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് 200 നൈട്രേസ്പാം ഗുളികകള്‍ പിടിച്ചെടുത്തു.