News Crime

ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെ വെല്ലുവിളിച്ച് വീഡിയോ തയ്യാറാക്കിയവർ പിടിയില്‍

മർദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസിനെ വെല്ലുവിളിച്ച് വീഡിയോ തയാറാക്കിയവർ പിടിയിൽ. തൃക്കാക്കര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.