News Crime

വ്യാജ രേഖ സമര്‍പ്പിച്ച് ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു; തൃപ്പുണിത്തറ സ്വദേശി പിടിയില്‍

വ്യാജ രേഖ സമര്‍പ്പിച്ച് ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത തൃപ്പുണിത്തറ സ്വദേശി പോലീസ് പിടിയില്‍. തട്ടിപ്പിന് കൂട്ടുനിന്ന ഇയാളുടെ ഭാര്യക്കുവേണ്ടി സൗത്ത് പോലീസ് തിരച്ചില്‍ തുടങ്ങി. തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജികമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.