തൃശൂർ മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന പ്രതി അനീഷ് കീഴടങ്ങി
തൃശൂർ മറ്റത്തൂർ ഇഞ്ചക്കുണ്ടിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന പ്രതി അനീഷ് കീഴടങ്ങി. പുലർച്ചെ രണ്ട് മണിക്ക് തൃശൂർ കമ്മീഷണർ ഓഫീസിൽ കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.