News Crime

വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വാളയാർ: വാളയാറിൽ ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ ആണ് പിടികൂടിയത്. തൃശൂർ സ്വദേശി അറസ്റ്റിൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.